You aren't signed in     Sign In    Help

മലയാളിക്കൂട്ടം / malayalikkoottam / Discuss

Current Discussion

നാല്‍ക്കവല | naalkkavala
Latest: 33 minutes ago
EXIF Data Please !!
Latest: 73 minutes ago
"A gathering of Flickerites" - Cochin
Latest: 2 hours ago
Theme: Save Athirappily Water falls & de Wonderful & unique inhabitants....
Latest: 11 hours ago
Theme....SILHOUETTE
Latest: 13 hours ago
Kunus (Sunil VN) is leaving ....for higher studies!!!!!!!!
Latest: 17 hours ago
Challenging Photo Contest/2 Photos Each Round
Latest: 18 hours ago
Theme: GREEN
Latest: 18 hours ago
lets introduce ourselves!
Latest: 25 hours ago
പെയ്തൊഴിയാതെ - ഭാഗം- 2 -- A Rain With A Difference :)
Latest: 34 hours ago
New Cameras
Latest: 2 days ago
Our Heartiest wishes to you dear Deepa......July 2 nd 2008..
Latest: 2 days ago
More...
spacer image

Karumaadikuttan

view profile

| Intruder |  Pro User  says:

Hey !

i got an info that
Karumadituttan temple in Alappey is the only BUddist temple in kerala
www.surfindia.com/travel/kerala/karumadikuttan-alleppey.html

Is this true ??
i wasnt able to find any pics on net on this..
just curious..

Do let me know if u get some pics online.
or if u have it

:)
Posted at 6:48AM, 18 October 2007 PDT ( permalink )

view photostream

challiyan  Pro User  says:

you know what, there was only one religion in kerala before christ. it was buddhism. we all belonged to it once. ayyo അയ്യോ എന്ന വാക്ക് has its root to buddhism
Posted 9 months ago. ( permalink )

view photostream

freebird (bobinson|ബോബിന്‍സണ്) is a group administrator freebird (bobinson|ബോബിന്‍സണ്)  Pro User  says:

challiyan can u elaborate ?

Sounds interesting !
Posted 9 months ago. ( permalink )

view photostream

freebird (bobinson|ബോബിന്‍സണ്) is a group administrator freebird (bobinson|ബോബിന്‍സണ്)  Pro User  says:

and the karumadikkuttan thing sound really interesting !!
Posted 9 months ago. ( permalink )

view photostream

arun...  Pro User  says:

ente palli.....
entheraanu ee keekkanathu....
challiyan maashe.... onnu thelichu parayeen...
Posted 9 months ago. ( permalink )

view photostream

Naseer Ommer  Pro User  says:

Mohan

I've visited the place but not taken any fotos. will try to get some for u all to see. n de meantime try this link, some info about the Karumaadikuttan

www.surfindia.com/travel/kerala/karumadikuttan-alleppey.html
Posted 9 months ago. ( permalink )

view photostream

challiyan  Pro User  says:

wonder why the aryan clan didn't convert this as their own temple like they did with all the other budhist temple in kerala. in fact most of them were budhist temples.
Posted 9 months ago. ( permalink )

view photostream

Sajiv Vijay says:

@challiyan
"there was only one religion in kerala before christ. it was buddhism. we all belonged to it once."

we all were hindu's not buddhists.

btw, where did u get this info " keralites were buddhists " ?
Originally posted 9 months ago. ( permalink )
Sajiv Vijay edited this topic 9 months ago.

view photostream

Sajiv Vijay says:

@challiyan

"wonder why the aryan clan didn't convert this as their own temple like they did with all the other budhist temple in kerala. in fact most of them were budhist temples."

have read things like these in the book DaVinci code...

btw , i have been to almost all famous hindu temples in kerala and have never seen any buddhist related architecture.
Posted 9 months ago. ( permalink )

view photostream

Naseer Ommer  Pro User  says:

Hi All n Mohan

Here's de link to images of Karumaadikuttan

www.flickr.com/photos/naseer_ommer/2254141585/?edited=1



rgds n gud day
Originally posted 5 months ago. ( permalink )
Naseer Ommer edited this topic 5 months ago.

view photostream

challiyan  Pro User  says:

sajiv vijay, there was no Hindu till aRyans came into realm. there was only Dravidians and there was no religion. (not forgetting some brahmins)

Hindus propaganda came in to realm mainly after 8th century mainly) and that was after Srisankara revolutionised the vedas into advaita. till then all of the kerala kings were Bhudhist or Jain.

Most of the Hindu Temple we today didn't belong to hindus, but they took over most of them by force or by might.

if you haven't read history, its time you read some. If you want read online try wikipedia malayalam
Posted 5 months ago. ( permalink )

view photostream

challiyan  Pro User  says:

അയ്യോ എന്നത് അജ്ജ എന്ന പാലി (ബുദ്ധ) ഭാഷയില്‍ നീന്ന് വന്ന പദമാണ് അര്‍ത്ഥം ശ്രേഷ്ഠന്‍. അയ്യപ്പനും, മറ്റും അതു തന്നെ.

നേരിട്ടുകാണുമ്പോള്‍ വിശദീകരിച്ചു പറയാം.
Posted 5 months ago. ( permalink )

view photostream

| Intruder |  Pro User  says:

Thanks Dr. for the pic !
superrrr !
:D
Posted 5 months ago. ( permalink )

view photostream

challiyan  Pro User  says:

ശാസ്താവ് എന്നത് ബുദ്ധനാണ്, ഇരിക്കുന്ന ദൈവങ്ങള്‍ ഹിന്ദുശില്പവിദ്യയിലില്ല. മാത്രവുമല്ല ചിന്മുദ്ര എന്നത് ബുദ്ധന്‍റെ ധര്‍മ്മചക്രത്തെയാണ് സൂചിപ്പിക്കുന്നത്

ചൈനയിലും മറ്റും കാണുന്ന ശില്പവിദ്യയല്ല ദക്ഷിണേന്ത്യയിലെ ശില്പവിദ്യ എന്ന് മനസ്സിലാക്കുമല്ലോ സജീവ്.
Posted 5 months ago. ( permalink )

view photostream

JP..  Pro User  says:

കേരളത്തിലെ പല ഹൈന്ദവക്ഷേത്രങ്ങളും മുന്‍പ് ബുദ്ധക്ഷേത്രങ്ങളായിരുന്നെന്ന് വിശ്വസിയ്ക്കപ്പെടുന്നു..തൃശൂരിലെ വടക്കുംനാഥന്‍, ശബരിമല അയ്യപ്പന്‍, കണ്ണൂരിലെ കുറുമ്പ ഭഗവതി- ക്ഷേത്രങ്ങല്‍ അവയില്‍ ചിലത്.
കെരളത്തില്‍ നിന്നും കണ്ടെത്തിയ ഏറ്റവും വലിയ ബുദ്ധപ്രതിമയുള്ളത് മാവേലിയ്ക്കര. പള്ളിയില്‍ അവസാനിയ്ക്കുന്ന സ്ഥലനാമങ്ങളും പള്ളിക്കൂടവും ശരണംവിളിയുമൊക്കെ ബുദ്ധമതത്തിന്റെ അവശേഷിപ്പുകല്‍.
ചള്ളിയന്‍ പറയുന്നതുപോലെ.
Originally posted 5 months ago. ( permalink )
JP.. edited this topic 5 months ago.

view photostream

challiyan  Pro User  says:

ദ്രാവിഡ ക്ഷേത്രങ്ങള്‍ ബൌദ്ധക്ഷേത്രങ്ങളായി മാറുകയായിരുന്നിരിക്കണം, എന്നാല്‍ ആര്യന്മാര്‍ ബൌദ്ധരെ തുരത്തി അവ കൈക്കലാക്കുകയായിരുന്നു. നമ്മള്‍ മിക്കവരും ദ്രാവിഡരല്ലേ? :)
Posted 5 months ago. ( permalink )

view photostream

click flick says:

So Challi, what you're basically saying is Bruce Lee is your distant cousin and the Lama is my uncle...

:)) Very new information this... would love to read more though. So the news that the Govt passed onto the supreme court regarding the Ayyapan temple being a budhist shrine does have some truth, if not all...
Posted 5 months ago. ( permalink )

view photostream

JP..  Pro User  says:

സജിവ്, കേരളത്തില്‍ പത്താം നൂറ്റാണ്ടുവരെ ബുദ്ധമതം നിലനിന്നിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. ആയ് രാജാവിന്റെ പാലിയം ചെമ്പുപട്ടയം (ഒന്‍പതാം നൂറ്റാണ്ട്) ബുദ്ധമതത്തിനു നല്‍കിവന്നിരുന്ന ആനുകൂല്യങ്ങളെപ്പറ്റി പറയുന്നു. നമ്മുടെ തീരപ്രദേശങ്ങളില്‍ ഉള്ള പല സ്ഥലങ്ങളില്‍ നിന്നും അക്കാലത്ത് ജലാശയങ്ങളിലും മറ്റും ഉപേക്ഷിയ്ക്കപ്പെട്ട ബുദ്ധമത വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതിലൊന്നാണ് കരുമാടിക്കുട്ടനും ഇപ്പോല്‍ ആര്‍ക്കിയോളജിയ്ക്കല്‍ സര്‍വ്വേയുടെ സംരക്ഷണത്തില്‍ മാവേലിയ്ക്കരയിലെ ഏറ്റവും വലിയ പ്രതിമയും.
ഈ വിഷയത്തെപ്പറ്റി കുറച്ചു പഠിയ്ക്കാന്‍ ശ്രമിച്ച ഒരാളെന്ന നിലയില്‍ പറയട്ടെ - ഇതൊന്നും ഡാവിഞ്ചി കോഡുപോലുള്ള ഫാന്റസിയല്ല. ചരിത്രമാണ്. ഇവിടെ കൂടുതല്‍ പ്രതിപാദിയ്ക്കാനാവില്ലല്ലോ.
ചള്ളിയനും ഇതേപ്പറ്റി പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു..
താല്പര്യമുണ്ടെനില്‍ ആശയസംവാദം നടത്താം.
ഈ മെയില്‍: jpaudit@gmail.com
Originally posted 5 months ago. ( permalink )
JP.. edited this topic 5 months ago.

view photostream

Diji's is a group moderator Diji's  Pro User  says:

Great Guys! very intersting topic...
ഈ സംവാദം തുടരാന്‍ എല്ലാ‍ ഭാവുക്ങ്ങളും!
Posted 5 months ago. ( permalink )

view photostream

സഞ്ജു | Sanju (Away)  Pro User  says:

good ! this is very interesting !!
Posted 5 months ago. ( permalink )

view photostream

thejas.p says:

For those who don`t like to bother with google:

en.wikipedia.org/wiki/Decline_of_Buddhism_in_India

www.esamskriti.com/html/new_inside.asp?cat_name=why&c...

www.buzzle.com/editorials/11-17-2005-81716.asp
Posted 5 months ago. ( permalink )

view photostream

challiyan  Pro User  says:

കേരളത്തില്‍ വന്നിട്ടുള്ള മിക്ക സഞ്ചാരികളും ഇവടങ്ങളിലെ രാജാക്കന്മാര്‍ ബുദ്ധമത വിശ്വാസികളാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് 11 ആം നൂറ്റാണ്ടീനു ശേഷം അത് ഹിന്ദു മതാമായി മാറുന്ന്നു

ബുദ്ധമതക്കാരുടെ പാലി ഭാഷയില്‍ നിന്ന് ആയിരക്കണക്കിന് പദങ്ങള്‍ മലയാളത്തിലേക്ക് ആദേശം ചെയ്തിട്ടുണ്ട്. അത് നല്ല്ല തെളിവല്ലേ.

ഉദാ: റാണി, അരചന്‍, അത്താണി, ഓച്ഛാനം,മോതിരം, ആലവട്ടം, കപ്പം, ചുങ്കം, പട്ടയം, പാളയം, ചമ്മട്ടി, അങ്ങാടി,കൂത്തക, ചന്ത, ചരക്ക്, ചെട്ടി, പീടിക, ഉറുപ്പിക, അങ്ങനെ ലിസ്റ്റ് നീണ്ടതാണ്.

ഓണം, വിഷു, തുടങ്ങി ഒട്ടനവാധി ആഘോഷങ്ങളും മാമാങ്കം പോലൂള്ള പരിപാടികളും ബുദ്ധമതത്തില്‍ നിന്ന് വന്നതല്ലേ.



പള്ളി എന്ന പദവും അങ്ങനെ തന്നെ. മാപ്പിള എന്ന പദവും മാര്‍ഗം കൂടിയവ്വര്‍ എന്നര്‍ത്ഥത്തില്‍ (മാര്‍ഗ്ഗപ്പിള്ള) വന്നതാണ്. പിന്നീട് ഹിന്ദുമതം ഒഴിച്ച് മറ്റേതുമതത്തിലേക്കും ചേരുന്നതിനെ മാപ്പിള എന്ന് വിളിക്കാന്‍ തുടങ്ങി.

ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ഒഴിച്ച് ആഘോഷങ്ങള്‍ക്കെല്ലാം ബൌദ്ധരോടാണ് കടപ്പാട്, ആനച്ചമയം, മൂത്തുക്കുട, ആനയെഴുന്നള്ളത്ത് ഒക്കെ.

അയ്യോഎന്ന വിളി തന്നെ അവരില്‍ നിന്ന് നമുക്ക് ലഭിച്ച പാരമ്പര്യമാണ്. ജാതി മത ഭേദമന്യേ എല്ലാവരും അയ്യോ വിളിക്കൂന്നില്ലേ...

പിന്നെ ക്ലീക്ക്ഫ്ലിക്ക്. ചൈനയിലും ജപ്പാനിലും ബുദ്ധമതം പ്രചരിക്കുന്നതിനുമുന്നേ കേരളത്തിലും ശ്രീലങ്കയിലുമ്മ് പ്രചരിച്ചു. മതം ഒന്നായതുകൊണ്ട് ബ്രൂസ്ലി നമ്മടെ കസിനാവണമെന്നില്ലാട്ടോ. അതിന്‍ പാരമ്പര്യം വേണ്ടേ. മൂക്കു ഉണ്ടയാവണ്ടേ...

ബുദ്ധമത ചരിത്രം മലയാളത്തില്‍ വായിക്കാന്‍ ദാ ഈ ലിങ്ക് നോക്കുക

ml.wikipedia.org/wiki/History_of_Buddhism
Originally posted 5 months ago. ( permalink )
challiyan edited this topic 5 months ago.

view photostream

Arayil says:

കിളിരൂര്‍, കുട്ടമ്പേരൂര്‍, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങള്‍ ബൌദ്ധ ദേവാലയങ്ങളായിരുന്നു... മാവേലിക്കര, അമ്പലപ്പുഴ, കരുനാഗപ്പള്ളി താലൂക്കുകള്‍ ചേര്‍ന്ന ശ്രീമൂലവാസമായിരുന്നു പഴയ ബുദ്ധ കേന്ദ്രം...10ആം നൂറ്റാണ്ടില്‍ കടല്‍ക്ഷോഭത്തില്‍ നശിച്ചു... ആയ്‌രാജാക്കന്മാര്‍ ശ്രീമൂലവാസക്ഷേത്രത്തിന് സാമ്പത്തികമായും സൈനികമായും സംരക്ഷണം നല്‍കിയിരുന്നു എന്ന് പാലിയം ചേപ്പേട് എന്ന ശാസനത്തിലുണ്ട്... ....

frm a.sreedharamenon's "kerala history"
Posted 5 months ago. ( permalink )

view photostream

JP..  Pro User  says:

നമ്മുടെ നാടിന്റെ ചരിത്രം നാം തന്നെ ശരിയ്ക്കു മനസ്സിലാക്കുന്നില്ലല്ലോ..
എല്ലാവരും എന്റ്റന്‍സ് എഴുതി എഞ്ചിനീയര്‍മാരും ഡോക്റ്റര്‍മാരുമാകാന്‍ ശ്രമിയ്ക്കുമ്പോള്‍ ചരിത്രം ആരു ശ്രദ്ധിയ്ക്കാന്‍!
പിന്നെ വല്ല മത്സരപരീക്ഷയ്ക്കുവേണ്ടി..അല്ലെങ്കില്‍ ക്വിസ്സ് മത്സരത്തിന് കുറെ നാളുകളും പേരുകളും അറിഞ്ഞാല്‍ മതി.
കേരളചരിത്രത്തെപ്പറ്റി ആധികാരികമായി എഴുതപ്പെട്ട മലയാള പുസ്തകങ്ങള്‍ ചിലത്:
കേരളചരിത്രം: ശ്രീധരമേനോന്‍
ഇരുളടഞ്ഞ അദ്ധ്യ്യായങ്ങള്‍: ഇളംകുളം
ജാതിവ്യവസ്ഥയും കേരളചരിത്രവും: പി.കെ.ബാലകൃഷ്ണന്‍
മലബാര്‍ മാന്വല്‍:ലോഗന്‍
താല്പര്യമുള്ലവര്‍ വായിയ്ക്കുക. കേരളത്തിലെ ബുദ്ധമതസ്വാധീനത്തെപ്പറ്റി കുറച്ചുനാള്‍ മുന്‍പ് ഡോ.ജയപ്രകാശും ബഹയുദീനും ( ഈ പേരില്‍ തെറ്റുണ്ടാകും) ചെര്‍ന്ന് ഒരു ഗവേഷണ പുസ്തകം എഴുതിയിരുന്നു. രാജന്‍ ഗുരിക്കളുടെ പുസ്തകങ്ങള്‍ കൂടി നൊക്കുക.
ചൈനയില്‍ ചെന്ന് സെന്‍ ബുദ്ധിസം സ്ഥാപിച്ചത് മുസിരിസ്സ് (കൊടുങ്ങ്ല്ലൂര്‍) കാരനായ ബോധിസത്വനാണ് (അഞ്ചാം നൂറ്റാണ്ട്). അദ്ദേഹം അവിടെ പ്രചരിപ്പിച്ച കളരിപ്പയറ്റില്‍ നിന്നാണ് പിന്നീട് കരാട്ടെ രൂപം പ്രാപിച്ചത്.
ബ്രൂസ്ലിയുടെ ഗുരു നമ്മുടെ ബോധിസത്വന്‍ തന്നെ!
തെക്കെ ഇന്ത്യയിലെ പ്രധാന ബുദ്ധമതകേന്ദ്രമായിരുന്നു മുസ്സിരിസ്സ്. ശങ്കരന്‍ തുടങ്ങിവെച്ച ഹൈന്ദവവല്‍കരണത്തില്‍ അതും നാശമായി. ബുദ്ധക്ഷേത്രം കണ്ണകീക്ഷേത്ര്മായി മാറ്റപ്പെട്ടു. ബുദ്ധഭിക്ഷുണികളെ ഓടിയ്ക്കാനായി തുടങ്ങിയ തെറിപ്പാട്ട് പിന്നെ ഭരണിപ്പാട്ടായി ആരാധനയുടെ ഭാഗമായി!

ചള്ളിയന്‍, അറയില്‍ പറയുന്നത് ചരിത്ര സത്യങ്ങള്‍ തന്നെ.
മോഹന് ചിത്രങ്ങള്‍ വല്ലതും കിട്ടിയോ?
Originally posted 5 months ago. ( permalink )
JP.. edited this topic 5 months ago.

view photostream

Diji's is a group moderator Diji's  Pro User  says:

JP and Chally, thanks for sharing the info, it's eally interesting...
Posted 5 months ago. ( permalink )

view photostream

| Intruder |  Pro User  says:

Naseer sir inte stream il ille chitrangal.
vere pinne nyan nokilla.
once i was going through an article on buddism in india. and i just searched for buddism in kerala and got to know about this temple. Just curiousness . I was Searching for the pics and couldnt find any. so thought abt looking in flickr. was not able to find it. so i posted it in the community so tat someone close to the area can upload one
:)

Finally it took 4 months, Dr. NO strikes with a cool shot :
www.flickr.com/photos/naseer_ommer/2254141585/

And info from Dr. Vipin ... (angane paranjal ariyathavarkk challiyan ennu parayam) is something which is hard to find on net
:)

Ellam bujis .. entha cheyya... njangal paavangal ithokke vayichu vaya polichu irikya !
Posted 5 months ago. ( permalink )

view photostream

JP..  Pro User  says:

I am posting a picture of Budha statue in Mavelikara. Tallest one in Kerala.

Budha Statue in Mavelikara
Posted 5 months ago. ( permalink )

view photostream

| Intruder |  Pro User  says:

SO Now this gets interesting again.
when hte stats say there is only one buddist temple left.... here comes the second .. so is it a temple or extension of any other temple..
JP can you get some info abt its age or something.
just curious
:)
Posted 5 months ago. ( permalink )

view photostream

Niikon says:

I have seen this statue...its near the arts college near Mavelikara on the way to krishnapuram..riight?
Posted 5 months ago. ( permalink )

view photostream

JP..  Pro User  says:

Mohan, Budha statues are excavated from many places in the coastal belt of Kerala and there are 4 such statues in Alappuzha Dt- Karumadi, Mavelikara, Bharanikavu and Krishnapuram Palace. This one, recovered from a paddy field near Kandiyoor Mahadeva temple in Mavelikara and dates back to 9th or 10th century. It is in Padmasana, the sitting posture.
Onattukara (of which Mavelikara form a part) was once a flourishing Budhist centre and the place names karunagappally, Karthikappally, Pallickal etc bear their early buddist connection.
This statue is at Budha jn, just 100 mts from the KSRTC bus stand. On the right side is the Krishnaswamy temple and the left road takes you to the Rly Stn.
It is not a temple, but I have seen the Auto drivers in that jn lighting lamps and praying here.
Originally posted 5 months ago. ( permalink )
JP.. edited this topic 5 months ago.

view photostream

challiyan  Pro User  says:

:) we malayalis forget things very easily. but may recoup sooner or later
Posted 5 months ago. ( permalink )

view photostream

Arayil says:

ambedkar.org/Tirupati/Chap5.htm

this is worth a look :)
Posted 4 months ago. ( permalink )

Would you like to comment?

Sign up for a free account, or sign in (if you're already a member).

RSS 2.0 feedSubscribe to a feed of stuff on this page...</!!> Feed – Subscribe to മലയാളിക്കൂട്ടം / malayalikkoottam discussion threads
Add to My Yahoo!